
പേരൂർക്കട: റാന്നി ലെയിൻ റോഷ് ഹൗസിൽ ആർ.തുളസീധരൻ (റിട്ട. ഗവ. പ്രസ് ,79) നിര്യാതനായി.ഭാര്യ: ജെ.ശകുന്തള ( റിട്ട. ഡെപ്യൂട്ടി തഹസിൽദാർ)
മക്കൾ: സലിൽ റോഷ് (സങ്കേതിക സർവകലാശാല), അനിൽ റോഷ് (കെ.എസ്.ഇ.ബി)
മരുമക്കൾ: ശ്രീജ (കാനറ ബാങ്ക്), ദിവ്യ (സെക്രട്ടേറിയറ്റ് ).സഞ്ചയനം വ്യാഴം രാവിലെ 8ന്