മലയിൻകീഴ് : പേയാട് ഭജനമഠം റോഡ് വിനോദ് ഭവനിൽ ( എസ്.ബി.എം.ആർ.എ - സി/47) എ.ശശിധരൻനായർ (72) നിര്യാതനായി.ഭാര്യ: വി.ഓമന.മക്കൾ : എസ്.വിനോദ് കുമാർ,ഒ.എസ്.വിനീത.മരുമക്കൾ: എസ്.ലക്ഷ്മി,ഹരീഷ് കുമാർ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.