മൂവാറ്റുപുഴ: അടൂപ്പറമ്പ് പാലക്കുഴിയിൽ പി.ജെ. ജോസഫ് (കുഞ്ഞപ്പൻ - 81) നിര്യാതനായി. സംസ്‌കാരം രണ്ടാർ സെന്റ് മിഖായേൽസ് പള്ളി സെമിത്തേരി കുടുംബകല്ലറയിൽ നടത്തി. ഭാര്യ: ബേബി. മക്കൾ: ബിജു ജോസഫ്, മിനി പോൾ. മരുമക്കൾ: ജീന. അഡ്വ. ജോർജ് പോൾ മാത്യു.