കാട്ടാക്കട:വീരണകാവ് ആനാകോട് തട്ടാംവിള വീട്ടിൽ എൽ.ആർ.സാബു(50)നിര്യാതനായി.ഭാര്യ:എസ്.ബിന്ദു.മക്കൾ:ബി.എസ്.കാവ്യ,ബി.എസ്.കൈലാസ്.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.