കള്ളിക്കാട് : മൈലക്കര കല്ലംപൊറ്റ തിരുവാതിരയിൽ പരേതനായ കെ. സുകുമാരൻ നായരുടെ ഭാര്യ ടി. പരമേശ്വരിഅമ്മ (62) നിര്യാതയായി. മക്കൾ: പി.എസ്. രാജേഷ് കുമാർ, പി.എസ്. രാജി. മരുമക്കൾ: പരേതനായ കെ.എസ്. സുരേഷ് കുമാർ, ശ്രീജകുമാരി. സഞ്ചയനം: 23ന് രാവിലെ 8.30ന്.

തങ്കമണി

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ടാഗോർ ഗാർഡൻസ് അഭിനിവാസിൽ സി.ഐ.ആർ.എ 140 ൽ എസ്. മണിയന്റെ ഭാര്യ തങ്കമണി (77) നിര്യാതയായി. മക്കൾ: അശോക് കുമാർ എം, ശ്രീകുമാർ എം, സജീവ് എം. മരുമക്കൾ: രത്‌നമ്മാൾ പി, ശ്രീജ ആർ, സിന്ധുലേഖ വി.വി. സംസ്കാരം ഇന്ന് രാവിലെ 9ന് ശാന്തികവാടത്തിൽ.

സരോജിനി

പാളയംകുന്ന് : ഫാക്ട്രി ജംഗ്ഷൻ സത്യഭവനിൽ സരോജിനി (88) നിര്യാതയായി. മക്കൾ: സത്യൻ, സജി, സരള, സുധ. മരുമക്കൾ: ശ്രീകല, മിനി, രവീന്ദ്രൻ, രാമചന്ദ്രൻ. മരണാനന്തര കർമ്മങ്ങൾ വ്യാഴാഴ്ച 8.30ന്.

രാജേശ്വരി

പാപ്പനംകോട് : കിഴക്കേവിള കല്പകത്തിൽ രാജേശ്വരി എസ്(54, അംഗൻവാടി വർക്കർ) നിര്യാതയായി. ഭർത്താവ് : ജീവ. മകൾ: രാധിക. സഞ്ചയനം: 23ന് രാവിലെ 9ന്.

ഇബനിസർ

പരശുവയ്ക്കൽ : ചെറുവട്ടൂർപൊറ്റ ഇ.ജെ. കോട്ടേജിൽ ബി. ഇബനിസർ (80, റിട്ട. കൃഷിവകുപ്പ്) നിര്യാതനായി. ഭാര്യ: കെ.ഇ. ബേബി. മക്കൾ: ജോയി, ജോസ്, ജോളി. മരുമക്കൾ: ശോഭിത, ഷെർളി.