kklm

തിരുമാറാടി: മണ്ണത്തൂർ നാവോളിമറ്റം മീമ്പില്ലിൽ റോയി എം.ജെ (59) നിര്യാതനായി. സംസ്‌കാരം
നെല്ലിക്കുന്ന് സെന്റ് ജോൺസ് ചർച്ച് സെമിത്തേരിയിൽ നടത്തി. ഭാര്യ: ലിസി ഒലിയപ്പുറം ഇടപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജെയ്‌സൻ, ജിൻസി.