karthikayan-84

മൂത്തകുന്നം: ചെമ്പറ കാർത്തികേയൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ - 84) നിര്യാതനായി. ഭാര്യ: പരേതയായ സതി. മക്കൾ: പ്രീതി (അദ്ധ്യാപിക,​ മലപ്പുറം),​ പ്രിൻസി,​ ബിന്ദു,​ ബിജോയ് (എസ്.എൻ.എം എച്ച്.എസ്.എസ്​ മൂത്തകുന്നം). മരുമക്കൾ: സുരേഷ്,​ രാധാകൃഷ്ണൻ,​ അശോകൻ,​ നിത്യ.