sss

തിരുവനന്തപുരം : ജില്ലയിൽ 266 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 370 പേർ രോഗമുക്തരായി. നിലവിൽ 3,750 ചികിത്സയിലാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 171 പേർ സമ്പർക്കരോഗികളാണ്. 25,357 പേർ വീടുകളിലും 54 പേർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലാണ്.