തോപ്പുംപടി: ഫിഷറീസ് ഹാർബറിന് എതിർവശം ഇന്ദിരാജംഗ്ഷൻ മോണട്ടി വീട്ടിൽ കാജാ മൊയ്തീൻ (44) നിര്യാതനായി. എറണാകുളം മാർക്കറ്റിൽ ട്രാൻസ്‌പോർട്ടിംഗ് കമ്പനി (ജിയ സ്റ്റോർസ് ) നടത്തുന്നു. ഭാര്യ: സുനൈദ. മക്കൾ: സുഹൈൽ, ഷുഹൈബ്, സുമയ്യ.