പനമൂട്: കാരിക്കവയലിൽ വി. ബാബു (69) നിര്യാതനായി . ഭാര്യ: ലീല. മക്കൾ: സുനിൽ, സുനിത, സുധർമ്മ, സുരേഷ്. മരുമക്കൾ: ബിന്ദു, മണി, സുനിൽ കുമാർ, അംബിക.