
കിളിമാനൂർ :പൊരുന്തമൺ അനന്തവിലാസത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ ലക്ഷ്മി. കെ (91) നിര്യാതയായി. മക്കൾ :സത്യശീലൻ, സിദ്ധാർത്ഥൻ,ജഗൾപ്രതാപൻ, ദേവദാസൻ, ശാന്തകുമാരി, തങ്കമണി, രാജേശ്വരി,വിജയകുമാർ മരുമക്കൾ :സുഷമ, സുപ്രഭ,ഗീത, ഷൈലജ,വിജയൻ, ധർമ്മരാജൻ, രാജമോഹൻ,റീജ സഞ്ചയനം: ഞായറാഴ്ച.