nda

തിരുവനന്തപുരം: ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്രി ഓഫീസ് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ഇന്നുരാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. തൈക്കാട് ഇലങ്കം നഗറിലാണ്

ഓഫീസ് പ്രവർത്തിക്കുക. ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി ഡോ.അശ്വത്ഥ് നാരായൺ, കേരളത്തിന്റെ ചുമതല നോക്കുന്ന സി.പി.രാധാകൃഷ്ണൻ, വി.സുനിൽകുമാർ എന്നിവർ പങ്കെടുക്കും.