വിതുര: മരുതാമല മൂന്നാംനമ്പർ മിടാലം പാർവ്വതിയിൽ പരേതരായ കുഞ്ഞുകൃഷ്ണപിള്ളയുടേയും സുഭദ്രാമ്മടേയും മകൾ പ്രഭകുമാരി (65) നിര്യാതയായി.
സഹോദരങ്ങൾ: പരമേശ്വരൻ നായർ, അഭിരാമൻ നായർ, ലതകുമാരി, മധുസൂദനൻ നായർ, ഗീതകുമാരി പരേതരായ ജയപാൽ രാധാകൃഷ്ണൻ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.