
തിരുവനന്തപുരം: കെ.പി.സി.സി വൈസ് പ്രസിഡന്റായി അഡ്വ.സി.കെ. ശ്രീധരൻ ചുമതലയേറ്റെടുത്തു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.വി. തോമസ്, വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ജനറൽ സെക്രട്ടറി രതികുമാർ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കൂന്നേൽ, ബാലകൃഷ്ണൻ പെരിയ, വിനോദ് കൃഷ്ണ, ആർ.വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.