sasidharan

പാറശാല: പാറശാല ഹോസ്പിറ്റൽ ജംഗ്ഷന് സമീപം രാധമ്മ ആവാസിൽ വി.ശശിധരൻ (69) നിര്യാതനായി. ഭാര്യ: ആർ.സുനന്ദ. മക്കൾ: പ്രവീൺ.എസ്, വിപിൻ.എസ്‌. മരുമക്കൾ: രമ്യ.യു, ദേവി.വി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.