മാറനല്ലൂർ: നെല്ലാക്കാട് കാരോട് ചടയറവിളാകത്ത് വീട്ടിൽ പി.ശോഭിതരാജ്(60)നിര്യാതനായി.ഭാര്യ:പരേതയായ ബിന്ദു.മക്കൾ:ആശിഷ്,ബ്ലസി.മരുമകൾ:രാഖി.പ്രാർത്ഥന ഇന്ന് വൈകിട്ട് 4ന്.