പെരുമ്പാവൂർ: മാറമ്പള്ളി കൈപ്പൂരിക്കര മൂന്നുകണ്ടത്തിൽ രമണൻ (65) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ഷൈമോൾ, സനിൽ, ഷൈജു. മരുമക്കൾ: ഉദയചന്ദ്രൻ, അശ്വതി.