1

കുളത്തൂർ: കുതിരവട്ടത്തുവീട്ടിൽ എസ്.കൃഷ്ണൻ നായർ (76) നിര്യാതനായി.ഭാര്യ: പരേതയായ പി.സരസ്സമ്മ. മക്കൾ: രാജി കൃഷ്ണ, രജനി രാജേഷ്.മരുമകൻ: രാജേഷ് കുമാർ .കെ .സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.