തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങളായി നിയമിക്കപ്പട്ടവരുടെ സത്യപ്രതിജ്ഞ 24 ന് വൈകിട്ട് 3 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടക്കും. ഡോ. എസ്. ശ്രീകുമാർ, എസ്.വിജയകുമാരൻ നായർ, എസ്.എ.സെയ്ഫ്, അബ്ദുൽ സമദ്, ഡോ.സി.കെ.ഷാജിബ്, ഡോ.സ്റ്റാനി തോമസ്, ഡോ. മിനി സക്കറിയാസ്, ബോണി കുര്യാക്കോസ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്ക്കുന്നത്.
.