മാള: വടമ ആലേക്കാട്ട് പരേതനായ നാണുമാഷിന്റെ മകൻ സതീഷ് ബാബു (56) ദുബായില്‍ നിര്യാതനായി. ഭാര്യ: സന്ധ്യ (പ്രധാനാദ്ധ്യാപിക, നായർ സമാജം എൽ.പി സ്‌കൂൾ, പഴൂക്കര). മക്കൾ: മാളവിക, സിദ്ധാർത്ഥ്.