kunnamangalam-death

കുന്ദമംഗലം: ചെറുകുളത്തൂർ മാവണ്ണൂർ ജ്യോതി നിവാസിൽ നാരായണൻ (83) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ജ്യോതി, ശിവദാസൻ, പ്രേമാനന്ദൻ, ജയചന്ദ്രൻ. മരുമക്കൾ: ഉണ്ണി, ഷീന, ദീപ, ബവിത.