അരക്കിണർ: മത്സ്യമാർക്കറ്റ് റോഡിൽ പരേതനായ ചിന്നക്കുട്ടൻ മേനോക്കിയുടെ ഭാര്യ അത്തിക്കാട്ട് ലക്ഷ്മിക്കുട്ടി അമ്മ (84) നിര്യാതയായി. മക്കൾ: പരേതയായ മീര, മുരളീധരൻ, സുഭാഷ്, വാസന്തി. മരുമക്കൾ: പരേതനായ സഹദേവൻ, ദേവീദാസൻ, രത്നകുമാരി, ഹേമലത.