valukutty-nair-p-84

കൊല്ലം: കുരീപ്പുഴ കുമാർ നിവാസിൽ പി. വേലുക്കുട്ടി നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ കെ. തങ്കമ്മഅമ്മ. മക്കൾ: ടി. ജയശ്രീ, ടി. സീതാലക്ഷ്മി, വി. ഗോപകുമാർ. മരുമക്കൾ: എസ്. ശശിധരൻ, പരേതനായ ആർ. വിക്രമൻ നായർ, ലിജു ഗോപകുമാർ.