
പത്തനാപുരം: എലിക്കാട്ടൂർ വിളയിൽ വീട്ടിൽ ജോൺസൺ.കെ. എബ്രഹാം (61) നിര്യാതനായി. സംസ്കാരം എലിക്കാട്ടൂർ സിയോൻ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: ലതിക ജോൺസൺ. മക്കൾ: ലിജോ ജോൺസൻ (ബംഗളൂരു), ലിജ ജോൺസൻ (ന്യൂസിലൻഡ്). മരുമക്കൾ: ജാൻസി ലിജോ, സിജോ.സി. തോമസ്.