
ആര്യനാട് : പറണ്ടോട് പേനിയേൽ ബംഗ്ലാവിൽ പാസ്റ്റർ ആർ. റസ്സാലം (86) നിര്യാതനായി. അസംബ്ളീസ് ഓഫ് ഗോഡ് സമൂഹത്തിലെ സീനിയർ ശുശ്രൂഷകനായിരുന്നു. സംസ്കാരം ബുധനാഴ്ച 11 മണിക്ക് സ്വവസതിയിൽ.
ഭാര്യ : രത്നമ്മ .മക്കൾ : മേരി സ്ലസർ, വിക്ടോറിയ, പാസ്റ്റർ റോബർട്ട് മോഫറ്റ് (ഡയറക്ടർ,ഹാർവെസ്റ്റ് മിനിസ്ട്രിസ്), പാസ്റ്റർ റോബർട്ട് ബ്രൂസ് ( കാപ്പിക്കാട്), പാസ്റ്റർ റോബർട്ട് കിംഗ്സ്റ്റൻ ( ഊരുട്ടമ്പലം), പാസ്റ്റർ റോബർട്ട് സോളമൻ ( മുണ്ടേല), പാസ്റ്റർ റോബർട്ട് ജോൺ ഹൈഡ് (ഗ്ലോബൽ പാഷൻ ചർച്ച്, അമരവിള).
മരുമക്കൾ : ദാനം, പരേതനായ പാസ്റ്റർ റോബർട്ട്, മിനി മോഫറ്റ് (ഹാർവെസ്റ്റ് മിഷൻ സ്കൂൾ), ദീപ്തി, സിൽവി, സുസി സോളമൻ (ഹാർവെസ്റ്റ് മിഷൻ സ്കൂൾ), ഷെർളി.