റാന്നി : അങ്ങാടി മാളിയേക്കൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ രാജമ്മ (92) നിര്യാതയായി. മക്കൾ : രാജപ്പൻ പിള്ള, കോമളം, അമ്മിണി, വൽസൻപിള്ള, ,സുമ, രമ, വിജയകുമാർ. മരുമക്കൾ : വത്സല, രവീന്ദ്രൻ പിള്ള, ചന്ദ്രൻപിള്ള, ജയ, രാജു, ലാല, പരേതനായ കൃഷ്ണൻ നായർ.