കറ്റോട് : കളപ്പുരയ്ക്കൽ കെ.എൻ സുബ്രഹ്മണ്യൻ (89) നിര്യാതനായി. ഭാര്യ : ചാത്തങ്കരി പുന്നപറമ്പിൽ ജഗദമ്മ. മക്കൾ : രാജു, മണിയമ്മ, അമ്മാൾ, പ്രിയ, പരേതനായ ബാലൻ. മരുമക്കൾ : മഞ്ജു, രജനി, ശശി, മോഹൻ.