അവണാകുഴി : അവണാകുഴി കൃഷ്ണയിൽ കൃഷ്ണൻകുട്ടിയുടെയും വസന്തകുമാരിയുടെയും മകൻ വിനോദ് കെ.വി(45) നിര്യാതനായി. സഹോദരങ്ങൾ: ലിനി കെ.വി, വിവേക് കെ.വി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.

ബാബു

കമുകിൻകോട് : കുഴിവിള വീട്ടിൽ ബാബു എൽ. നിര്യാതനായി. ഭാര്യ: ലളിതാംബിക. സഞ്ചയനം: 28ന് 8ന്.

അലിത

തിരുവനന്തപുരം : തമലം മെത്തോട് ടി.സി 19/1350, ൽ അലിത യു.ആർ (26) നിര്യാതയായി. അച്ഛൻ : എ. രാജൻ. അമ്മ: എ. ഉഷ. സഹോദരി: അനിത യു.ആർ. സഞ്ചയനം: ഒന്നിന് രാവിലെ 9.30ന്.