
ശാസ്താംകോട്ട: ശൂരനാട് തെക്ക് ഇഞ്ചക്കാട് തിരുവനന്തപുരം ജേക്കബ്സ് എൻജിനിയറിംഗ് വർക്സ് റിട്ട. ടെക്‌നിഷ്യൻ ഇഞ്ചക്കാട് വടക്ക് ബിജു മന്ദിരത്തിൽ ഗോപാലനാചാരി (77) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ ബിജു (ഖത്തർ), ബിന്ദു, ബീന. മരുമക്കൾ: സുജ, നടേശൻ (ഖത്തർ), ദിലീപ് (ഗവ. ടി.എച്ച്.എസ്.എസ്, ഹരിപ്പാട് ). സഞ്ചയനം 28ന് രാവിലെ 8ന്.