gauriamma-86

ആലങ്ങാട്: തിരുവാലൂർ ശിവകൃപയിൽ പരേതനായ ശിവശങ്കരൻനായരുടെ ഭാര്യ ഗൗരിയമ്മ (ലീല - 86) നിര്യാതയായി. മക്കൾ: സി.എസ്. അനിൽകുമാർ, സി.എസ്. സന്തോഷ്‌കുമാർ (റിട്ട. ആരോഗ്യവകുപ്പ്), സി.എസ്. രമാദേവി. മരുമക്കൾ : ബീന, അജിതകുമാരി, ദിവാകരൻ.