rajeendran-56

കൊല്ലം: കാവനാട് കന്നിമേൽചേരി മൂലങ്കര പടിഞ്ഞാറ്റതിൽ പരേതനായ മാധവന്റെ മകൻ രാജേന്ദ്രൻ (56, അലക്സ്) നിര്യാതനായി. സംസ്കാരം തൃക്കടവൂർ സെന്റ് കാസ്മീർ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: സരസ്വതി. മക്കൾ: സ്വാതി, രേഷ്മ. മരുമക്കൾ: ലാൽകുമാർ, ജിജോ.