കല്ലമ്പലം: കോവൂർ ആനന്ദ ഭവനിൽ രവീന്ദ്രൻ (54) നിര്യാതനായി. ഭാര്യ: രശ്മി.ബി. മക്കൾ: കിരൺ, രവീണ. സഞ്ചയനം ഇന്ന് രാവിലെ 8.30 ന്.
ഫോട്ടോ: രവീന്ദ്രൻ