
കല്ലമ്പലം: നാവായിക്കുളം മാനസറിൽ (കരിമ്പുവിള വീട്) പരേതനായ എൻ. പത്മനാഭൻ ഉണ്ണിത്താന്റെ ഭാര്യ രമ.എസ് (69) നിര്യാതയായി. മക്കൾ: വിനോദ് (മുൻ പഞ്ചായത്തംഗം), താര, കവിത. മരുമക്കൾ: വിദ്യ ജി.ആർ (അക്ഷയകേന്ദ്രം), രാജശേഖരൻപിള്ള, ശ്യാംജി. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30 ന്.
ഫോട്ടോ: രമ.എസ്