കല്ലമ്പലം: നാവായിക്കുളം ശങ്കരവിലാസം വീട്ടിൽ തങ്കമ്മ അമ്മ (86) നിര്യാതയായി. മക്കൾ: വിജയകുമാർ (സി.പി.എം കിളിമാനൂർ ഏരിയ കമ്മിറ്റി), വിജയലക്ഷ്മി. മരുമക്കൾ: തുളസീഭായി, വി.രാധാകൃഷ്ണൻ നായർ (സി.പി.എം തൃക്കോവിൽവട്ടം ബ്രാഞ്ച് സെക്രട്ടറി).