വേളമാനൂർ: ഇളംകുളം കൊന്നെക്കോട്ട് വീട്ടിൽ എസ്. രവീന്ദ്രൻപിള്ള (73) നിര്യാതനായി. ഭാര്യ: എൽ. രാധാമണിഅമ്മ. മക്കൾ: രജിത കുമാരി, രാഖി, രാകേഷ്. മരുമക്കൾ: പരേതനായ പ്രകാശ്, സുനിൽ കുമാർ. സഞ്ചയനം 28ന് രാവിലെ 7ന്.