തിരുവനന്തപുരം: ഈ മാസം 28ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ സ്തുത്യർഹമായ സേവനത്തിന് മന്ത്രിസഭായോഗം നന്ദി പ്രകടിപ്പിച്ചു.