ചവറ: പുതുക്കാട് ഷൈരാസ് ഭവനത്തിൽ (വടക്കടത്ത് തറയിൽ) എൻ. രാജഗോപാലാചാരി (61) നിര്യാതനായി . ഭാര്യ: ഷൈലജ രാജഗോപാൽ. മക്കൾ: അഭിലാഷ് കുമാർ, അശ്രുജിത്ത്.