sasi-kumar

തൃപ്പൂണിത്തുറ: തെക്കുംഭാഗം എ.കെ.ജി റോഡ് ഫയർസ്റ്റേഷന് സമീപം പരേതനായ കലാമണ്ഡലം കൃഷ്ണൻനായരുടെ മകൻ ശ്രീനിലയത്തിൽ ശശികുമാർ (66) നിര്യാതനായി. ഭാര്യ: വത്സല. മകൾ: സൗപർണ. മരുമകൻ: ബിനു.