qq

കാ​ട്ടാ​ക്ക​ട​:​പൂ​വ​ച്ച​ലി​ലെ​ ​ആ​ക്രി​ക​ട​യു​ടെ​ ​മു​ന്നി​ൽ​ ​നി​ന്നും​ ​ബൈ​ക്ക് ​മോ​ഷ​ണം​ ​ന​ട​ത്തി​യ​ ​കേ​സി​ൽ​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​കു​ട്ടി​യ​ട​കം​ ​ര​ണ്ട്പേ​ർ​ ​പി​ടി​യി​ലാ​യി.​ ​വെ​ള്ള​നാ​ട് ​കു​തി​ര​കു​ളം​ ​മ​രു​തും​മൂ​ട് ​ത​ട​ത്ത​രി​ക​ത്ത് ​വീ​ട്ടി​ൽ​ ​ന​ന്ദ​കു​മാ​ർ​ ​എ​ന്ന​ ​ന​ന്ദു​(21​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഇ​ക്ക​ഴി​ഞ്ഞ​ 15​നാ​ണ് ​പ്ര​തി​ക​ൾ​ ​ബൈ​ക്ക് ​മോ​ഷ​ണം​ ​ന​ട​ത്തി​യ​ത്.​ ​പ്ര​തി​യെ​ ​റി​മാ​ന്റ് ​ചെ​യ്തു.​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളെ​ ​ജു​വ​നൈ​ൽ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി.