തിരുവനന്തപുരം : പുലയനാർകോട്ട ഗവ. കെയർഹോം അന്തേവാസി ആനന്ദൻ (69)നിര്യാതനായി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ . ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 9495901904, 0471 2448747.