rbi

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി കേരളം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു. ലേലം മാർച്ച് രണ്ടിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇകുബേർ സംവിധാനം വഴി നടക്കും.