charamam

ചിറയിൻകീഴ്: പുരവൂർ ആട്ടറക്കോണം ശിവനിലയത്തിൽ പീതാംബരൻ നായർ (75) നിര്യാതനായി. ഭാര്യ: രമാദേവി അമ്മ. മക്കൾ: മനോജ് കുമാർ, വിനീത. മരുമക്കൾ: സുരേന്ദ്രൻ, ദിവ്യ. എം. നായർ.