vishnu-narayanan-nambooth

വിഷ്ണു നാരായണൻ നമ്പൂതിരിയുടെ മൂത്ത മകൾ അദിതി എം.ജി കോളേജിൽ നിന്നു സൈക്കോളജി വിഭാഗം മേധാവിയായി വിരമിച്ചു. ഇളയ മകൾ അപർണ തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപികയാണ്.

മരുമകൻ രാധാകൃഷ്ണൻ നമ്പൂതിരി എസ്.ബി.ടിയിലെ ചീഫ് മാനേജരായി വിരമിച്ചു. എൻ.എൻ. കക്കാടിന്റെ മകൻ ശ്രീകുമാറാണ് ഇളയമരുമകൻ. ദൂരദർശൻ തൃശൂർ നിലയത്തിലെ പ്രൊഡ്യൂസറാണ്.