pushpangathan

മുടപുരം :അണ്ടൂർ കുറക്കട കോണത്തുകുഴി പുത്തൻ വീട്ടിൽ പുഷ്പാംഗദൻ ( 76 ) നിര്യാതനായി .ഭാര്യ :ഗോമതി .മക്കൾ :ഷീല ,ഗീത ,അമ്പിളി ,അനിത .മരുമക്കൾ :മണിയൻ ,പരേതനായ വിജയകുമാർ ,ബിജു ,അനീഷ് .സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.