പുത്തൻവേലിക്കര: പുളിക്കൽ പരേതനായ റപ്പക്കുട്ടിയുടെ ഭാര്യ സെലീന (90) നിര്യാതയായി. സംസ്‌കാരം കുരിശിങ്കൽ ലൂർദ്മാതാ പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: മേരി, തോമസ്, ജോസഫ്. മരുമക്കൾ: വിനയപ്പൻ, ജെസി, മിനി.