chandran-56

പെരുമ്പാവൂർ: പള്ളിക്കവല ശാസ്താംപറമ്പിൽവീട്ടിൽ പരേതനായ വേലായുധന്റെ മകൻ ചന്ദ്രൻ (56) നിര്യാതനായി. ജെ.എസ്.എസ് പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: ലക്ഷ്മി. ഭാര്യ: ശോഭ, മക്കൾ: ശരത്ത്, ശരണ്യ.