
മലയാളത്തിലെ ദാർശനികരായ കവികളിലൊരാൾ കൂടി ചരിത്രത്തിൻെ ഭാഗമാവുകയാണ്. പാരമ്പര്യവും ആധുനികതയും സമ്മേളിച്ച അദ്ദേഹത്തിന്റെ രചനകളെല്ലാം മലയാള സാഹിത്യത്തിന് മുതൽക്കൂട്ടായിരുന്നു. സുഗതകുമാരിയെ പോലെ പ്രകൃതിയെ തന്റെ അസ്ഥിത്വത്തിന്റെ ഭാഗമായി കണ്ട എഴുത്തുകാരനായിരുന്നു. - രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ്