
മലയിൻകീഴ്: മേപ്പൂക്കട പൂവൻ വിളാകത്ത് വീട്ടിൽ ചന്ദ്രസേനന്റെ ഭാര്യ ശോഭനകുമാരി (59) നിര്യാതയായി. മക്കൾ: വിഷ്ണുചന്ദ്രൻ (ഹോട്ടൽ അഭിരാമി, കാട്ടാക്കട), വിദ്യാചന്ദ്രൻ. മരുമകൻ: അവനേഷ്.ഡി.ആർ (കേരള ബാങ്ക്, ബാലരാമപുരം). സംസ്കാരം: ഇന്ന് രാവിലെ 8.30 ന്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.