
കൊടുങ്ങല്ലൂർ: പ്രമുഖ കൊപ്ര വ്യവസായി വി.ആർ ഔസോ മാസ്റ്ററുടെ മകളും മുൻ ധനകാര്യമന്ത്രി ടി. ശിവദാസ മേനോന്റെ സ്റ്റാഫ് അംഗവും മന്ത്രി എ.കെ ബാലന്റെ അഡി . പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കാര ഇലഞ്ഞിക്കൽ (കുന്നത്തുപടിക്കൽ) ജോൺസന്റെ ഭാര്യ ഷീല (60) നിര്യാതയായി. മക്കൾ: മെറീന, മെബിൻ.