
നെടുമങ്ങാട്: വെള്ളനാട് ചേനവിള, ചോതിയിൽ റിട്ട. ഹെഡ്മാസ്റ്റർ കെ. പരമേശ്വരൻ നായർ (72) നിര്യാതനായി. ഭാര്യ: ജി. ഓമനഅമ്മ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: ദിവ്യ (സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്‌കൂൾ, ലക്ക്‌നൗ ), ധന്യ (ടി.സി.എസ്, നോർവേ). മരുമക്കൾ: കിരൺ (സൂപ്രണ്ട്, ആർ.ഡി.എസ്.ഒ), പ്രമോദ് (സയന്റിസ്റ്റ്,ഡി.ആർ.ഡി.ഒ).